Image of Book കൃസ്തുമതഛേദനം
  • Thumbnail image of Book കൃസ്തുമതഛേദനം
  • back image of കൃസ്തുമതഛേദനം

കൃസ്തുമതഛേദനം

ISBN : 9789381731895
Language :Malayalam
Page(s) : 90
Condition : New
3 out of 5 rating, based on 46 review(s)
Printed Book

Price of this Book is Rs 110.00

Book Name in English : Kristhumatha Chethanam

സാരസ്വതംഭോനിധികുംഭീകന്മരക‌ന്‍ എന്നും യോഗവേദാന്തകഞ്ഞ്ജരനെന്നും,
സാഹിത്യപഞ്ചന്ന‌ന്‍ പി.കെ.നാരായണപിള്ള വാഴ്ത്തി സ്തുതിച്ചിട്ടിള്ള ചട്ടമ്പിസ്വാമികള്‍ പരിവ്രാജകനായി സഞ്ചരിച്ചിരുന്ന കാലത്ത് ഉദ്ദേശം 36 -)0 വയസ്സില്‍ എഴുതിയതാണ് ഈ ഗ്രന്ഥം.
ബൃഹദ്ഗ്രന്ഥമയ ബൈബിള്‍ വായിക്കത്തവര്‍ക്കുപോലും കൃസ്തുമതസാര ബോധം ഉണ്ടാക്കുവനും അതിന്റെ ഗുണദോഷങ്ങള്‍ പരിശോധിച്ച് തള്ളുവാനോ കൊള്ളുവാനോ ഉള്ള പരിചിന്തനവീഥി തുറന്നു തരുവാനും ഉപകരിക്കുന്നതാണ് ഈ ഗ്രന്ഥം. കൂടാതെ തര്‍ക്കശാസ്ത്രത്തിന്റെ നിഗൂഡതത്വങ്ങള്‍ പ്രായൊഗികമായി പഠിക്കുവാനും ഇത് സഹായകമാകുന്നു. സത്യാന്വേഷണ കുതുകികള്‍ക്കും ഉല്പതിഷ്ണുക്കള്‍ക്കും ഏറെ സഹായകമാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about കൃസ്തുമതഛേദനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4140 times

Customers who bought this book also purchased