Image of Book ഡീഗോ അര്‍മാന്തോ മറഡോണ ബോബിയുടെ ബോചെ സുവിശേഷം അദ്ധ്യായം 1-11
  • Thumbnail image of Book ഡീഗോ അര്‍മാന്തോ മറഡോണ ബോബിയുടെ ബോചെ സുവിശേഷം അദ്ധ്യായം 1-11
  • back image of ഡീഗോ അര്‍മാന്തോ മറഡോണ ബോബിയുടെ ബോചെ സുവിശേഷം അദ്ധ്യായം 1-11

ഡീഗോ അര്‍മാന്തോ മറഡോണ ബോബിയുടെ ബോചെ സുവിശേഷം അദ്ധ്യായം 1-11

Publisher :DC Books
ISBN : 9789354324703
Language :Malayalam
Edition : 2021
Page(s) : 112
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 150.00
Rs 135.00

Book Name in English : Diego Armando Maradona Bobiyude Suvisesham Adhyayam-1-11

ഇതൊരു സുവിശേഷമാണ്. ഫുട്‌ബോളിന്റെ ദൈവപുത്രനായ മറഡോണയെക്കുറിച്ച് ബോബി ചെമ്മണ്ണൂർ പറയുന്ന സുവിശേഷം. ഈ സുവിശേഷത്തിലൂടെ മറഡോണയുടെ ജീവിതകഥ ചുരുളഴിയുന്നു. നമ്മൾ കേട്ടതും കേൾക്കാത്തതുമായ മറഡോണയുടെ ജീവിതത്തിലെ സന്തോഷഭരിതവും സംഘർഷബരിതവുമായ മുഹൂർത്തങ്ങൾ. മറഡോണയെ കേരളത്തിലെ ഫുഡ്ബോൾ പ്രേമികൾക്കായി ഇവിടെയെത്തിച്ച മറഡോണയുടെ സഹചാരിയായ ബോബി ചെമ്മണ്ണൂർ അത് പറഞ്ഞപ്പോൾ ആ സുവിശേഷങ്ങൾ പകർത്തിയെടുത്തത് പ്രശസ്ത ചിത്രകാരനും കഥാകാരനുമായ ബോണി തോമസ്.
Write a review on this book!.
Write Your Review about ഡീഗോ അര്‍മാന്തോ മറഡോണ ബോബിയുടെ ബോചെ സുവിശേഷം അദ്ധ്യായം 1-11
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 964 times

Customers who bought this book also purchased