Image of Book അരണം
  • Thumbnail image of Book അരണം
  • back image of അരണം

അരണം

Publisher :H and C Books
ISBN : 9789390948444
Language :Malayalam
Edition : 2022
Page(s) : 180
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Aranam

അരനൂറ്റാണ്ടുമുമ്പുള്ള നമ്മുടെ നാട്ടിലെ ബാല്യകൗമാരജീവിതങ്ങള്‍ക്കുനേരെ പിടിച്ച കണ്ണാടിയാണിത്. അക്കാലത്ത് ഓരോ ഗ്രാമത്തിലുമെന്നപോലെ പിറവിയെടുത്ത വായനശാലയെ നെഞ്ചിലേറ്റിയ സുമനസ്സുകളും അതുവഴി ഒരു പുതിയ ലോകം തുറന്നുകിട്ടിയ തലമുറയും ഇതില്‍ ജീവനായുണ്ട്. വായിക്കുന്ന ഓരോരുത്തര്‍ക്കും തങ്ങളെ കണ്ടുമുട്ടുന്ന അനുഭവം പ്രദാനംചെയ്യുന്ന കൃതി.
Write a review on this book!.
Write Your Review about അരണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 557 times