Book Name in English : Jeevitham Prabhapoorithamakkoo
ധിഷണയുടെ വിവിധ തലങ്ങളിൽ ജ്വലിച്ചുനിന്ന മഹാമനുഷ്യരുടെ ജീവനും അഗ്നിയും പേറുന്ന വാക്കുകൾ ജീവിത വിജയത്തിന്റെയും സന്തോഷത്തിന്റെയും സൂത്രവാക്യങ്ങളായി പരിലസിക്കുകയാണ്ഈ ഗ്രന്ഥത്തിൽ. കൺഫ്യൂഷസിന്റെ ചിന്താശകലങ്ങൾ, മാർകസ് ഒറേലിയസിന്റെ ധ്യാനം. അരിസ്റ്റോട്ടിലിന്റെ നീതിശാസ്ത്രം. സെന്റ് അഗസ്റ്റിന്റെ ഏറ്റുപറച്ചിലുകൾ പ്ലേറ്റോയുടെയും സിസെറോയുടെയും സംവാദങ്ങൾ, ഒപ്പം ഭഗവദ്ഗീതയും ഉപനിഷത്തും ഖുറാനും താൽമൂദും ബൈബിളും ചരിത്രവും സാഹിത്യവും വേദഗ്രന്ഥങ്ങളും ജീവചരിത്രവും ഇതിലെ വചനങ്ങളുടെ പ്രാമുഖ്യത്തോടെ ഇതിൽ അണിചേരുന്നു. ഇതിലെ അനശ്വരങ്ങളായ ആശയങ്ങൾ നിങ്ങളുടെ ജീവിതത്തെതന്നെ മാറ്റിമറിക്കുന്നു.Write a review on this book!. Write Your Review about ജീവിതം പ്രഭാപൂരിതമാക്കൂ Other InformationThis book has been viewed by users 722 times