Book Name in English : M R Renukumarinte Kavithakal
’’ഹൃദയത്തിനു നല്ല പങ്കുള്ള ആർദ്രമായ ഒരാവിഷ്‌കാരമായി കവിതയെ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ചില വരികളിൽ കണ്ണുടക്കുമ്പോൾ ഉള്ളിലൊരുപറവ ചിറകു കുടയുന്നതുപോലെയോ ഹൃദയമേതോ വിരലുകൾ മീട്ടുന്നതുപോലെയോ എനിക്കു തോന്നാറുണ്ട്. എന്റെ കവിതകൾ ഒരേസമയം എന്റെ ഉടലിന്റെയും മനസ്സിന്റെയും ചിന്തയുടെയും ഭാവനയുടെയും ഭാഗമാണ്. അഞ്ചുസമാഹാരങ്ങളായി പിരിഞ്ഞ അവരെല്ലാവരും ഈ പുസ്തകത്തിൽ ഒത്തുചേരുന്നു.’’ 1998 മുതൽ 2021 വരെയുള്ള കാലയളവിൽ എഴുതപ്പെട്ട കെണിനിലങ്ങളിൽ, വെഷക്കായ, പച്ചക്കുപ്പി, കൊതിയൻ, പറിച്ചുപുത എന്നീ സമാഹാരങ്ങളിലെ മുഴുവൻ കവിതകളും ഈ സമാഹാരത്തിൽ.Write a review on this book!. Write Your Review about എം ആര്‍ രേണുകുമാറിന്റെ കവിതകള്‍ Other InformationThis book has been viewed by users 355 times