Book Name in English : Mutual Fund Ayirangale Kodikalakkunna Atbuthavidhya
കൃഷിക്കാരനാണെങ്കിലും തൊഴിലാളിയാണങ്കിലും സാങ്കേതികവിദഗ്ദ്ധനാണെങ്കിലും ലളിതമായി സ്വീകരിക്കാവുന്ന മാര്‍ഗ്ഗമാണ് സമ്പാദ്യത്തിന്റെ ചെറിയൊരംശം (എത്ര ചെറുതാണെങ്കില്‍ക്കൂടി ) മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുക എന്നത്. ’മ്യൂച്വല്‍ ഫണ്ട്: ആയിരങ്ങളെ കോടികളാക്കുന്ന അത്ഭുതവിദ്യ’ എന്ന ഈ പുസ്തകം ലഘുസമ്പാദ്യം ഉപയോഗിച്ച് ജീവിതലക്ഷ്യങ്ങള്‍ കൈവരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു വഴി കാട്ടിയാണ്. മ്യൂച്വല്‍ ഫണ്ടില്‍ എങ്ങനെ നിക്ഷേപിക്കാം, പരമാവധി നേട്ടമുണ്ടാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി ഈ നിക്ഷേപ മാര്‍ഗത്തിന്റെ വിവിധ മേഖലകളെ സ്പര്‍ശിക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ആര്‍ക്കും മനസ്സിലാക്കാവുന്ന രീതിയില്‍ സങ്കീര്‍ണതകളില്ലാതെ ലളിതമായ ആഖ്യാനം. മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതല്‍ ആളുകളെ ബോധവല്‍ക്കരിക്കാനും അതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാനും ഇത് സഹായിക്കുന്നു. - സി.ജെ. ജോര്‍ജ് (മാനേജിങ് ഡയറക്ടര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്)Write a review on this book!. Write Your Review about മ്യൂച്വല്‍ ഫണ്ട് ആയിരങ്ങളെ കോടികളാക്കുന്ന അത്ഭുത വിദ്യ Other InformationThis book has been viewed by users 644 times