Book Name in English : Sthitaprajna Lakshanam
‘ഞാന്‍’ എന്നത് അനന്തമായ ബ്രഹ്‌മം തന്നെയാണെന്ന ജ്ഞാനമാണ് പ്രജ്ഞ. അത് വാസനാരഹിതമായ ശുദ്ധബോധമാണ്.
അവിടെ അറിവില്‍നിന്നും വ്യക്തിബോധം നിശ്ശേഷം ഒഴിഞ്ഞിരിക്കുന്നു. അത് മരണമില്ലായ്മയുടെ, അനന്തതയുടെ അനുഭവമാണ്. പൂര്‍ണ്ണശാന്തിയാണതിന്റെ സ്വരൂപം. നിത്യനിരന്തരം ഈ അനുഭവമുറച്ച മഹാത്മാവാണ് സ്ഥിതപ്രജ്ഞന്‍.Write a review on this book!. Write Your Review about സ്ഥിതപ്രജ്ഞലക്ഷണം Other InformationThis book has been viewed by users 378 times