മുന്‍ വനിതാകമ്മീഷന്‍ ചെയര്‍ പേര്‍സണ്‍കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ മലയാള സാഹിത്യകാരിയാണ് ജെ. ലളിതാംബിക(ജനനം :1 ജനുവരി 1942). 'കളിയും കാര്യവും' എന്ന കൃതിക്കായിരുന്നു ഹാസ്യസാഹിത്യത്തിനുള്ള 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം[1] കേരളത്തിന്‍റെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു.ഉള്ളടക്കം