എറണാകുളം ജില്ലയിലെ പൂത്തോട്ടയിൽ 1981 ഇൽ ശാന്തയുടെയും ബാലകൃഷ്ണന്റെയും മകനായി ജനനം. പൂത്തോട്ട KPMHS, ഹൈ സ്കൂൾ, നേര്യമംഗലം ജവാഹർ നവോദയ വിദ്യാലയം എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് (CET) ഇൽ നിന്ന് ഇലക്ട്രോണിക്സ് and കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ബി -ടെക് . കൊച്ചിൻ യൂണിവേഴ്സിറ്റി യിൽ നിന്ന് ഡിജിറ്റൽ ഇലക്ട്രോണിക്സ് ഇൽ എം -ടെക്. കുട്ടനാട് എഞ്ചിനീയറിംഗ് കോളേജിലും, കാസർഗോഡ് LBS എഞ്ചിനീയറിംഗ് കോളേജിലും lecturer ആയി സേവനം അനുഷ്ഠിച്ചു. 2008 മുതൽ കേന്ദ്ര സർക്കാരിന്റെ പ്രതിരോധ ഗവേഷണ വിഭാഗമായ DRDO യിൽ സയന്റിസ്റ് ആയി സേവനം അനുഷ്ഠിക്കുന്നു. ബാംഗ്ലൂരിൽ താമസം.
ഭാര്യ : ധന്യ ദേവരാജൻ
മക്കൾ : ധീത്യ, ധൻവി