രാധാകൃഷ്ണന്‍ നരിക്കോട് Author

Radhakrishnan Narikkode

കവിയും ആദ്ധ്യാത്മിക പ്രഭാഷകനുമായ ശ്രീ രാധാകൃഷ്ണന്‍ നരിക്കോട് 1957- ല്‍ ജനിച്ചു . പുസ്തകങ്ങള്‍ : ആത്മ വര്‍ണ്ണം ( കവിതാസമാഹാരം ) ഒരു തീര്‍‌ത്ഥാടനവും കുറെ ചിന്തകളും (യാത്രാ വിവരണം) . ആനുകാലികങ്ങളില്‍ ലേഖനം എഴുതുന്നു . കൊല്‍ക്കത്ത ഡല്‍ഹി സൗദി അറേബ്യ ഇവിടങ്ങളില്‍ വിതരണ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു . ഇപ്പോള്‍ കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിനു സമീപം നിവൃത്തി യില്‍ ആദ്ധ്യാത്മിക സാധനയുമായി കഴിയുന്നു.Need some editing or want to add info here ?, please write to us.

Other Books by Author Radhakrishnan Narikkode