കിളിരൂര്‍ രാധാകൃഷ്ണന്‍ Author

Kiliroor Radhakrishnan

മലയാളത്തിലെ ഒരു ബാലസാഹിത്യകാരനും നോവലിസ്റ്റുമാണ് കിളിരൂര്‍ രാധാകൃഷ്ണ‌ന്‍ എന്ന വി.ആര്‍. രാധാകൃഷ്ണ‌ന്‍ നായര്‍. 1944 ജനുവരി14-നു കോട്ടയം ജില്ലയിലെ കിളിരൂരില്‍ ജനിച്ചു. ഡി.സി.ബുക്സില്‍ ജനറല്‍ മാനേജര്‍ ആയിരുന്നു.Need some editing or want to add info here ?, please write to us.

Other Books by Author Kiliroor Radhakrishnan