പ്രവീണ്‍ പി ഗോപിനാഥ് Author

Praveen P Gopinath

ദുബായില്‍ 1981 നവംബര്‍ -1 ന് ബാങ്ക് ഉദ്യോഗസ്ഥനായ പ്രേംനാഥ് ഗോപിനാഥിന്റെയും വീട്ടമ്മയായ പ്രസന്നയുടെയും മൂത്തമകനായി ജനിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്ത് കഴക്കുട്ടത്തിനടുത്ത് കുളത്തൂര്‍ എന്ന സ്ഥലത്ത് താമസം. അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടി. തന്റെ ജീവിതത്തിലെ രസകരവും ഹൃദയസ്പര്‍ശിയുമായ സംഭവങ്ങള്‍ എഴുതുന്ന പ്രവീണ്‍ പി ഗോപിനാഥ് (മിസ്റ്റര്‍ മല്ലു) എന്ന പുള്ളിയുടെ ഫേസ്ബുക്ക് പേജില്‍ അന്‍പതിനായിരത്തില്‍പ്പരം ആരാധകര്‍ ഉണ്ട്. പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ 1. Being Moon on 31 st Crossroad (Lead start Publishers) 2. Something Happened on the Way to Heaven (Penguin India) 3. In Our Next life, at the Salsa Class (North Carter Publishers) 4. people I see-43 Inspring Real Life Stories (North Carter Publishers)Need some editing or want to add info here ?, please write to us.

Other Books by Author Praveen P Gopinath