ഹരിലാല്‍ Author

Harilal

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിൽ ജനനം. ഹരിയണ്ണൻ എന്നപേരിൽ ബ്ലോഗെഴുത്ത്‌‌.
സി എൽ എസ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ച സാക്ഷ്യപത്രങ്ങൾ(കഥാസമാഹാരം),ദലമർമ്മരങ്ങൾ(കവിതാസമാഹാരം) എന്നിവ കൂടാതെ വിവിധ സോഷ്യൽ മീഡിയാ ഇടങ്ങളിലും എഴുതുന്നു‌.2002 മുതൽ യു എ ഇയിൽ പ്രവാസി‌. ഇപ്പോൾ ദുബായ്‌ ഡ്യൂട്ടി ഫ്രീയിൽ ഫാർമ്മസിസ്റ്റ്‌‌‌.Need some editing or want to add info here ?, please write to us.

Other Books by Author Harilal