ചാര്‍ളി ചാപ്ലിന്‍ Author

Charle Chaplin

ലോകസിനിമയിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരന്‍, അഭിനേതാവ്. 1889 ഏപ്രില്‍ 16ന് ലണ്ടനില്‍ ജനിച്ചു. ബ്രിട്ടനിലെ വിക്‌ടോറിയന്‍ നാടകശാലയില്‍ കുട്ടിക്കാലത്തുതന്നെ അഭിനയം ആരംഭിച്ചു. ദി ഡിക്‌റ്റേറ്റര്‍, ദി ബോണ്ട്, മേക്കിങ് എ ലിവിങ്, ദി കിഡ് തുടങ്ങി എണ്‍പതോളം സിനിമകള്‍ സ്വന്തമായി നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തു. 65 വര്‍ഷം നീണ്ടുനിന്ന അഭിനയജീവിതത്തിനൊടുവില്‍ 1977 ഡിസംബര്‍ 25ന് 88ാമത്തെ വയസ്സില്‍, മനുഷ്യസ്‌നേഹിയായ ഈ ചലച്ചിത്രകാരന്‍ നിര്യാതനായി.Need some editing or want to add info here ?, please write to us.

Other Books by Author Charle Chaplin