ലക്ഷ്മി ദേവി Author

Lakshmi Devi

1947 ൽ കോഴിക്കോട് ജനനം. മലയാളത്തിൽ ബിരുദം . തൃശ്ശൂർ ഭാരതീയ വിദ്യാഭവനിൽ നിന്നും ജേർണലിസത്തിൽ ഒന്നാം ക്‌ളാസ്സ് ഡിപ്‌ളോമ . മാതൃഭൂമി , മനോരമ തുടങ്ങിയ ആനുകാലികങ്ങളിൽ .ലേഘനങ്ങൾ എഴുതിയിട്ടുണ്ട് . ആന്ധ്രയിലെ ഈനാട് പത്രത്തിൽ കേരള റിപ്പോർട്ടറായി അഞ്ചു വർഷം ജോലി .ആർട്ട് ഓഫ് ലിവിങ്ങ് ശ്രീ ശ്രീ യോഗ അദ്ധ്യാപികയാണ് . സംഗീതം , മഹത് വചനങ്ങൾ ശേഖരിക്കുക എന്നതാണ് ഹോബി . ഭർത്താവ് ആർ.പി നായർ , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ചീഫ് മാനേജരായി വിരമിച്ചു . വിലാസം: TD Tulip Appartments, Skyline complex , North gate , Thripoonithura , 682301, 0484-2780838 , Mob:9847770638, E_mail : lakshmidevinair@gmail.com.Need some editing or want to add info here ?, please write to us.

Other Books by Author Lakshmi Devi