ഷാജന്‍ വളവില്‍ എസ് ഡി ബി Author

Shajan Valavil Sdb

കൊല്ലം ജില്ലയിം ചവറയില്‍ ജനനം.ഡോണ്‍ ബോസ്കൊ സ്ഥാപിച്ച സലേഷ്യന്‍ സഭയില്‍ വൈദികന്‍ബാംഗ്ലൂര്‍ കൃസ്തുജ്യോതി കോളേജില്‍ നിന്ന് യൂത്ത് മിനിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം.കേരളത്തിനകത്തും പുറത്തുമായി യുവ ജനങ്ങള്‍ക്ക് സെമിനാറുകളും ധ്യാനങ്ങളും,ക്ലാസ്സുകളും നടത്തുന്നു ഇംഗ്ലീഷിലും,മലയാളത്തിലുമായി നിരവധി ആനുകലികങ്ങളില്‍ ലേഖനങ്ങളെഴുതുന്നു.ഇപ്പോള്‍ പുനലൂര്‍ രൂപതയുടെ യൂത്ത് ഡയറക്ട്രര്‍(KLCYM).Need some editing or want to add info here ?, please write to us.

Other Books by Author Shajan Valavil Sdb