ഷക്കീല Author

Shakkeela

ദക്ഷിണേന്ത്യയിലെ ജനപ്രിയസിനിമകളിലെ പ്രശസ്ത നടിയായിരുന്നു ഷക്കീല. 1990 കളില്‍ മലയാളം തമിഴ് ചിത്രങ്ങളിലൂടെയായിരുന്നു രംഗപ്രവേശം. മാദകവേഷങ്ങള്‍ അവതരിപ്പിക്കാനായി ഈ അഭിനേത്രിയെ തെലുങ്കില്‍ നിന്നും മലയാളത്തില്‍ കൊണ്ടുവരികയായിരുന്നു. ആന്ധ്രാപ്രദേശുകാരിയാണ്. സില്‍ക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേള്‍സ് എന്ന തമിഴ് സിനിമയില്‍ വേഷം ചെയ്തുകൊണ്ടാണ് ഷക്കീല സിനിമാ ജീവിതം തുടങ്ങുന്നത്. ഇളമനസ്സേ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തോടെയാണ് മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിNeed some editing or want to add info here ?, please write to us.

Other Books by Author Shakkeela