ജോണ്‍ മുഴുത്തേറ്റ് Author

John Muzhuthettu

1946 ൽ ഇടുക്കിജില്ലയിൽ തൊടുപുഴ താലൂക്കിൽ വഴിത്തലയിൽ ജനനം . പിതാവ് മുഴുത്തേറ്റ് വർഗ്ഗീസ്സ് . മാതാവ് അന്നക്കുട്ടി വർഗ്ഗീസ്സ് .
ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദം . ഹ്യൂമൻ റിസ്സോഴ്സസ് മാനേജ്മെന്റിൽ ബിരുദാനന്തരബിരുദം . ഗെയ്ഡൻസ് and കൗൺസിലിങ്ങിലും യോഗയിലും ബിരുദാനന്തര ഡിപ്ലോമ . സൈക്കോളജിയിൽ എം ഫിൽ. ആലപ്പുഴ കാർമ്മൽ പോളിടെൿനിക്കിൽ ആദ്ധ്യാപകനായി ജോലിനോക്കി . 30 വർഷക്കാലം കേരളാ സ്റ്റേറ്റ് ഇലൿട്രിസിറ്റി ബോർഡിൽ എഞ്ചിനിയറായി വിരമിച്ചു. ടാറ്റാ മാനേജ്മെന്റ് ട്രെയിനിങ്ങ് സെന്റർ [ TMTC] പൂന . അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് കോളേജ് ഓഫ് ഇന്ത്യ [ ASCI ] ഹൈദരാബാദ് . മാനേജ്മെന്റ് സ്ഥാപനങ്ങളിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട് . ഇറ്റലി . സ്വിറ്റ്സർലണ്ട് . ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിക് പര്യടനം നടത്തിയിട്ടുണ്ട് . ഹ്യൂമൻ റിസോഴ്സ് കൺസൾട്ടന്റ് .ട്രെയ്നർ . കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു . വിവിധ വിഷയങ്ങളിൽ ആയിരത്തിലേറെ വർക്ക്ഷോപ്പുകളും സെമിനാറുകളും ക്ലാസ്സുകളും നടത്തിയിട്ടുണ്ട്. ലേഖകൻ . റേഡിയോ പ്രഭാഷകൻ എന്നീ നിലകളിലും അറിയപ്പെടുന്നു . ബിസിനസ് ദീപിക . ക്രിയേറ്റീവ് ബിസിനസ്സ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ മനശാസ്ത്ര മാനേജ്മെന്റ് വിഷയങ്ങളിൽ തുടർ പംക്തികൾ എഴുതുന്നു . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേർസണെൽ മാനേജ്മെന്റ് [ISTD] . നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർസണൽ മാനേജ്മെന്റ് [NIPM] എന്നിവയുടെ ലൈഫ് മെമ്പർ . തൊടുപുഴ ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ സെക്രട്ടറി. കോട്ടയം ജില്ലയിലെ രാമപുരം മാർ അഗസ്തിനോസ് കോളേജിൽ ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ അദ്ധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഗ്രന്ഥങ്ങൾ : മനശാസ്ത്ര ആത്മീയ പരിഹാരങ്ങൾ . ജീവിതം സന്തുഷ്ടമാക്കാൻ - നിത്യയൗവ്വനം നേടാൻ . വിജയിയുടെ വ്യക്തിത്വം : മനഃശാസ്ത്ര ആത്മീയ മാർഗ്ഗരേഖ . ഇമോഷണൽ ഇന്റലിജൻസ് ജീവിതവിജയത്തിന് ഫോൺ : 9447314309. വിലാസം : മുഴുത്തേറ്റ് വീട് . വടക്കും മുറി റോഡ് . തൊടുപുഴഈസ്റ്റ് റോഡ് . ഇടുക്കി ജില്ല – 685 585 E-mail: john_muzhuthettu@rediffmail.comNeed some editing or want to add info here ?, please write to us.

Other Books by Author John Muzhuthettu