ജോസഫ് മുണ്ടശ്ശേരി Author

Joseph Mundasserry

Joseph Mundasserryജോസഫ് മുണ്ടശ്ശേരി ആദ്യ വിദ്യാഭ്യാസ മന്ത്രി
ജോസഫ് മുണ്ടശ്ശേരി തൃശ്ശൂര്‍ ജില്ലയിലെ കണ്ടശ്ശാംകടവില്‍ 1903 ജൂലൈ 17-ന് ആണ് ജോസഫ് മുണ്ടശ്ശേരി ജനിച്ചത്. അച്ഛ‌ന്‍ കുഞ്ഞുവറീത്. അമ്മ തേറാട്ടില്‍ ഇളച്ചി. ആദ്യത്തെ കേരളമന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രി. 1977 ഒക്‌ടോബര്‍ 25-ന് മരിച്ചു. പത്തൊ‌ന്‍പതു നിരൂപണഗ്രന്ഥങ്ങള്‍, ഒരു കവിതാസമാഹാരം, നാലു ചെറുകഥാസമാഹാരം, മൂന്നു നോവല്‍, ആത്മകഥ, ജീവചരിത്രക്കുറിപ്പുകളും ജീവചരിത്രവും ആയി രണ്ടു പുസ്‌തകങ്ങള്‍, ഏഴ് ഉപന്യാസസമാഹാരങ്ങള്‍, ഒരു യാത്രാവിവരണം, ശാസ്‌ത്രസംബന്ധിയായ ഒരു പുസ്‌തകം, ഒരു പരിഭാഷാഗ്രന്ഥം ഇവയാണ് മുണ്ടശ്ശേരിയുടെ സാഹിത്യ സംഭാവന.Need some editing or want to add info here ?, please write to us.

Other Books by Author Joseph Mundasserry