സ്മിത കോടനാട് Author

Smitha Koodanadu

തൃശൂർ ജില്ലയിൽ വെള്ളറക്കാട് ആണ് സ്വദേശം.
സ്പെഷ്യൽ എഡ്യൂക്കേറ്ററും ട്രെയ്നറും ആണ്.
ചെറുകഥ, ലേഖനങ്ങൾ എഴുതാറുണ്ട്.
കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെയും ലതയുടേയും മകൾ ആണ്.
ഭർത്താവ് : നാരായണൻ മക്കൾ : അതുൽ, അനഘ.Need some editing or want to add info here ?, please write to us.