തനൂജ എസ് ഭട്ടതിരി Author

Thanuja S Bhattathiri

തിരുവനന്തപുരത് ജനനം, ബി എ, എം എ; ജേര്‍ണലിസം, പബ്ലിക്ക് റിലേഷന്‍സ് എന്നിവയില്‍ പി ജി ഡിപ്ലോമകള്‍, പ്രധാന കൃതികള്‍.. ഗ്രാന്‍ഡ് ഫിനാലെ,നാം മറക്കാതിരിക്കണം, അന്തര്‍ജ്ജനത്തിന്‌ സ്നേഹപൂര്‍‌വ്വം വയലാര്‍. 1991 മുതല്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ജോലിചെയ്യുന്നു,ഭര്‍ത്താവ് എം കെ നാരായണ ഭട്ടത്തിരി,മക്കള്‍-താപ്തി ,പ്രിയങ്ക,അപര്‍ണ്ണ ദീപ്തി വിലാസം: അടിമുറ്റത്ത് മഠം,മാമ്പള്ളി ലൈന്‍ ഏരൂര്‍ സൗത്ത്, തൃപ്പൂണിത്തുറ.Need some editing or want to add info here ?, please write to us.

Other Books by Author Thanuja S Bhattathiri