എന്‍ പി ചന്ദ്രശേഖരന്‍ Author

N P Chandrasekharan

എ‌ന്‍.പി. ചന്ദ്രശേഖര‌ന്‍. മാധ്യമപ്രവര്‍ത്തക‌ന്‍. കൈരളി ടി.വിയില്‍ എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ പാബ്ലോ നെരൂദയുടെ പ്രണയകവിതകള്‍ (ചിന്ത പബ്ലിഷേഴ്‌സ്‌) വീ ഷാല്‍ ഓവര്‍കം എന്നിവ കൃതികള്‍. നാട്‌ തൃശൂര്‍, അച്ഛ‌ന്‍ ഃ എ‌ന്‍.എസ്‌. പരമേശ്വര‌ന്‍ പിള്ള. അമ്മ ഃ കെ.എ‌ന്‍.ലളിത. ഭാര്യഃ കെ.ഗിരിജ ...Need some editing or want to add info here ?, please write to us.

Other Books by Author N P Chandrasekharan