വി വിദ്യാനന്ദന്‍ Author

V Vidyanandan

ജനനം 1933 ല്‍ എറണാകുളത്ത് , പഠനം മഹാരാജാസ് കോളേജ് , സെന്റെ ആല്‍ബര്‍ട്ട്സ് കോളേജ് , കോഴിക്കോട് ഗവ . ട്രെയിനിങ്ങ് കോളേജ് , ലോ കോളേജ് എറണാകുളം . പുഷ്പരഥം എന്ന കാവ്യസമാഹാരം പ്രസദ്ധീകരിച്ചിട്ടുണ്ട് . ദീര്‍ഘകാലം ഭാഷാധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . 1989 ല്‍ എറണാകുളം എസ് ആര്‍ വി ഹൈസ്കൂളില്‍ നിന്ന് വിരമിച്ചൂNeed some editing or want to add info here ?, please write to us.

Other Books by Author V Vidyanandan