എം നന്ദകുമാര്‍ ,ജി എസ് ശുഭ Author

M Nandakumar , G S Subha

എം നന്ദകുമാര്‍
പാലക്കാട് ജില്ലയില്‍ ജനനം. പാലക്കാട് എന്‍.എസ്.എസ് എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് B. Tech ബിരുദം. Wipro Net Technogies Cats-Net ISP ( ടാന്‍സാനിയ) Cybage മുതലായ ഐ.ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. ഇപ്പോള്‍ Technical Documentation Consultant ആയി ജോലി ചെയ്യുന്നു. വയില്ല്യാക്കുന്നിലപ്പന്‍, നിലവിളിക്കുന്നലേക്കുള്ള കയറ്റം എന്നീ ക്രതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്‍ത്താളി : സൈബര്‍സ്പേസില്‍ ഒരു പ്രണയ നാടകം എന്ന നീണ്ടകഥയെ ആധാരമാക്കി വിപിന്‍ വിജയ് സംവിധാനം ചെയ്ത ചിത്രസൂത്രം എന്ന സിനിമ ദേശീയ, അന്തര്‍ദ്ദേശീയ ചലചിത്രമേളകളില്‍ പുരസ്ക്കാരങ്ങള്‍ നേടി.

ജി എസ് ശുഭ
കോഴിക്കോട് ഗവ: ആട്സ് ആന്റ് സയന്‍സ് കോളേജ്, ഗുരുവായുരപ്പന്‍ കോളേജ്, സ്ക്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍സ് ആന്റ് മാനേജ് മെന്റ് സ്റ്റഡീസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പ്രമുഖ പത്ര സ്ഥാപത്തില്‍ പത്ത് വര്‍ഷത്തോളം ജോലി ചെയ്തു. ഇപ്പോള്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഡിവിഷന്‍ മാനേജര്‍. ആനുകാലികങ്ങളില്‍ കവിതകളും കഥകളും എഴുതുന്നു.Need some editing or want to add info here ?, please write to us.

Other Books by Author M Nandakumar , G S Subha