സി സാന്ദീപനി Author

C Sandipani

1976 ല്‍ മലപ്പുറം ജില്ലയില്‍ കുറുമ്പത്തൂരില്‍ ജനിച്ചു. മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദം. ബീ എഡ്ഡ് നേടിയതിനുശേഷം തിരൂര്‍ തുഞ്ചന്‍ കോളേജില്‍ അധ്യാപകനായി ജോലിചെയ്തു . ഇപ്പോള്‍ മാതൃഭൂമിയുടെ ബാലപ്രസദ്ധീകരണമായ ബാലഭൂമിയില്‍ സബ് എഡിറ്റര്‍ ചിലത് എന്ന കവിതാ സമാഹാരം പ്രസദ്ധീകരിച്ചിട്ടുണ്ട്. അച്ഛന്‍ :സി ശങ്കരനാരായണന്‍ . അമ്മ : ശാരദ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കയി മാതൃഭൂമി സംഘടിപ്പിച്ചകവിതാമത്സരത്തില്‍ സമ്മാനം ലഭിച്ചിട്ടുണ്ട് . വിലാസം ചേര്‍ക്കാട്ട് കുറുമ്പത്തൂര്‍ , തിരുനാവായ , മലപ്പുറം -676301 ഫോണ്‍ : 94 46 63 31 70Need some editing or want to add info here ?, please write to us.

Other Books by Author C Sandipani