ഡോ ലക്ഷ്മി നായര്‍ Author

Dr Lekshmi Nair

കേരളത്തിലെ ഒരു പാചകവിദഗ്ദ്ധയും പ്രമുഖ ടെലിവിഷൻ അവതാരകയുമാണ് ഡോ. പി. ലക്ഷ്മി നായർ (ജനനം: 1966 ഫെബ്രുവരി 20). കൈരളി ടി.വി.യിലെ മാജിക് ഓവൻ, ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ എന്നീ പരിപാടികളിലൂടെയാണ് ഇവർ ശ്രദ്ധേയായത്. പാചകരുചി, പാചകകല, പാചകവിധികൾ എന്നീ പുസ്കങ്ങളുടെ രചയിതാവാണ്. 1986 മുതൽ 1988 ഒരു വർഷത്തോളം ദൂരദർശനിൽ വാർത്താ അവതാരകയായിരുന്നു.തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു. കേറ്ററീന എന്ന കേറ്ററിംഗ് സ്ഥാപനവും ഇവർ നടത്തുന്നു2005 മുതൽ കേരള സ്റ്റേറ്റ് ഫിലിം സെൻസർ ബോർഡ് അംഗമാണ്. നിറപറ ഉൽപ്പനങ്ങളുടെ ബ്രാൻഡ് അംബാസഡറായും പ്രവർത്തിക്കുന്നുNeed some editing or want to add info here ?, please write to us.

Other Books by Author Dr Lekshmi Nair