പി ശ്രീകല Author

P Sreekala

അദ്ധ്യാപക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകരിൽ ഒരാൾ ആയ പുറയത്ത് ഗോപിയുടെയും സീതാലക്ഷ്മി ടീച്ചറുടെയും മകൾ.
നിയമസഭാ സാമാജികൻ ശ്രീരാമകൃഷ്ണൻ, ഷാർജ മാസ്സ് സാഹിത്യവേദി കൺവീനർ ശ്രീപ്രകാശ് എന്നിവർ സഹോദരങ്ങൾ.
ഭർത്താവ് പ്രേംകുമാർ, മക്കൾ ആർദ്രയും ദയയും.
വിലാസം : മിഥില , അരുൺ നഗർ , പട്ടാമ്പി റോഡ് , പെരിന്തൽമണ്ണ

മലയാളം മിഷൻ ദുബായ് മേഖലാ കൺവീനർ.
ആനുകാലികങ്ങളിലും ചില പ്രവാസി പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട് .
ഈ ചില്ലയിൽ നിന്ന് കൗമാരത്തിലേക്ക് പറക്കാം (ഒലീവ് ബുക്ക്സ് )
പെയ്തൊഴിയുമ്പോൾ (ചിന്ത പബ്ലിഷേഴ്സ് )
മറക്കാൻ മറന്നത് (എഴുത്തുകാരികളുടെ ഓർമപ്പെയ്ത്ത് )
ഒറ്റയിതൾ വസന്തം ( അറബ് കഥകളുടെ തർജ്ജിമ )
എന്നിവയിൽ ഭാഗമായിരുന്നു.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം, അദ്ധ്യാപക ബിരുദം ( ഒറ്റപ്പാലം NSS/ NSS ട്രെയിനിങ് കോളേജ്) .
Currently Working as Asst Manager - Internal Sales and Customer Service, Emirates Shipping Line, Dubai .Need some editing or want to add info here ?, please write to us.

Other Books by Author P Sreekala