ഡോ എം നിസാറുദ്ദീന്‍ Author

Dr M Nizarudeen

ഡോ എം നിസാറുദ്ദീന്‍
ഡോ. എം. നിസാറുദ്ദീൻ: സാമ്പത്തിക ഗവേഷകനും ഉന്നത വിദ്യാഭ്യാസ രംഗത്ത് അധ്യാപകനും സർക്കാർ ധനകാര്യ സ്ഥാപനത്തിലെ ചീഫ് ഓഫീസറുമാണ്. ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിലും ഫൈനാൻസ്സിലും ബിരുദാനന്തര ബിരുദവും ബിസിനസ് മാനേജ്മെന്റിൽ പ്രൊഫഷണൽ ഡോക്ടറേറ്റും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റും സാമ്പത്തിക ശാസ്ത്രത്തിൽ ഡിലീറ്റുമുണ്ട്. ഉന്നത മതവിദ്യാഭ്യാസവും നേടിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നു. അദ്ദേഹത്തിൻ്റെ സാമ്പത്തിക നീതി ശാസ്ത്രം എന്ന ഗവേഷണ പ്രബന്ധത്തെ ആധാരമാക്കിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.Need some editing or want to add info here ?, please write to us.

Other Books by Author Dr M Nizarudeen