കെ എം ജോര്‍ജ്ജ് Author

K M George

കെ എം ജോര്‍ജ്ജ്തിരുവനന്തപുരം എഞ്ചിനിയറിഗ് കോളെജില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിയിയറിങ്ങില്‍ ബിരുദം,നാഷണല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സിലില്‍ നിന്ന് പി ജി ഡിപ്ലോമ ,കൊചി യുണിവെര്‍സിറ്റിയില്‍നിന്ന് എം ബി എ. വിവിധ രംഗങ്ങളില്‍ ഉപദേശകനും ട്രെയിനറുമായി 34 കൊല്ലത്തെ പരിചയം.കേരളാസ്റ്റേറ്റ് പ്രൊഡക്റ്റിവിറ്റി കൗണ്‍സില്‍ ഡയയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു മാനേജര്‍മാര്‍,സൂപ്പര്‍വൈസര്‍മാര്‍ എൿസിക്യൂട്ടിവുകള്‍ എന്നിവര്‍ക്കുവേണ്ടി 4000 ത്തോളം ട്രെയിനിങ് നടത്തി ഇപ്പൊള്‍ നാഷണല്‍ പ്രൊഡക്ടിവി കൗണ്‍സില്‍ കേരളാ പ്രൊഡക്റ്റിവിറ്റികൗണ്‍സിലിന്റെയും ഉപദേശക‌ന്‍ ആള്‍ ഇന്ത്യാ മാനേജ്മെന്റ് അസോസിയേഷ‌ന്‍ മെമ്പര്‍,ഇന്ത്യ‌ന്‍ റെഡ്ക്രോസ്സ് സൊസൈറ്റി മെമ്പെര്‍,നിരവധി യുണിവേര്‍സിറ്റികളില്‍ വിസിറ്റിങ്ങ് പ്രൊഫസര്‍ എന്നീനിലകളില്‍ സേവനമനുഷ്ഠിക്കുന്നു ഇന്ത്യ‌ന്‍ മാനേജ്മെന്റ് ഇ‌ന്‍ഡസ്ട്രിയല്‍രെഞ്ചിനിയറിങ്ങ് ജേര്‍ണലിലും ലോക്കല്‍ മഗസിനുകളിലും ലേഖനങ്ങ്ങ്ങള്‍ പ്രസദ്ധീകരിച്ചുവരുന്നുNeed some editing or want to add info here ?, please write to us.

Other Books by Author K M George