പി എം ജോസഫ് Author

P M Joseph

പി എം ജോസഫ് ഒരു സാധാരണ വ്യക്തിത്വത്തിനുടമയാണ്. ചെറുപ്രായത്തിൽ തന്നെ ദൈവാലോചനകളെ തിരിച്ചറിഞ്ഞ് ക്രൈസ്തവസഭയുടെ വിവിധങ്ങളായ ആത്മീയ പ്രസ്ഥാനങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചുവരുന്നു. എല്ലാവർക്കും ഉൾക്കൊള്ളുവാൻ ഉതകുന്ന ലളിതമായ സന്ദേശരചനയാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. ദൈവശാസ്ത്രത്തിലുള്ള പരിജ്ഞാനം ഇദ്ദേഹം തൻ്റെ ദൈവീക സമർപ്പണത്തിലൂടെ നേടിയതാണ്. Madras University-ൽ നിന്ന് Commerce – ൽ ബിരുദവും ബിരുദാനന്തര ബിരുദവും, Commercial Practice-ൽ Diploma-യും എടുത്ത ഇദ്ദേഹം Indian Institute of Bankers-ൻറെ Certified Associate -ഉം കൂടി ആണ്Need some editing or want to add info here ?, please write to us.

Other Books by Author P M Joseph