John Muzhuthettu Author

John Muzhuthettu

1946 ൽ ഇടുക്കിജില്ലയിൽ തൊടുപുഴ താലൂക്കിൽ വഴിത്തലയിൽ ജനനം . പിതാവ് മുഴുത്തേറ്റ് വർഗ്ഗീസ്സ് . മാതാവ് അന്നക്കുട്ടി വർഗ്ഗീസ്സ് .
ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദം . ഹ്യൂമൻ റിസ്സോഴ്സസ് മാനേജ്മെന്റിൽ ബിരുദാനന്തരബിരുദം . ഗെയ്ഡൻസ് and കൗൺസിലിങ്ങിലും യോഗയിലും ബിരുദാനന്തര ഡിപ്ലോമ . സൈക്കോളജിയിൽ എം ഫിൽ. ആലപ്പുഴ കാർമ്മൽ പോളിടെൿനിക്കിൽ ആദ്ധ്യാപകനായി ജോലിനോക്കി . 30 വർഷക്കാലം കേരളാ സ്റ്റേറ്റ് ഇലൿട്രിസിറ്റി ബോർഡിൽ എഞ്ചിനിയറായി വിരമിച്ചു. ടാറ്റാ മാനേജ്മെന്റ് ട്രെയിനിങ്ങ് സെന്റർ [ TMTC] പൂന . അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് കോളേജ് ഓഫ് ഇന്ത്യ [ ASCI ] ഹൈദരാബാദ് . മാനേജ്മെന്റ് സ്ഥാപനങ്ങളിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട് . ഇറ്റലി . സ്വിറ്റ്സർലണ്ട് . ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിക് പര്യടനം നടത്തിയിട്ടുണ്ട് . ഹ്യൂമൻ റിസോഴ്സ് കൺസൾട്ടന്റ് .ട്രെയ്നർ . കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു . വിവിധ വിഷയങ്ങളിൽ ആയിരത്തിലേറെ വർക്ക്ഷോപ്പുകളും സെമിനാറുകളും ക്ലാസ്സുകളും നടത്തിയിട്ടുണ്ട്. ലേഖകൻ . റേഡിയോ പ്രഭാഷകൻ എന്നീ നിലകളിലും അറിയപ്പെടുന്നു . ബിസിനസ് ദീപിക . ക്രിയേറ്റീവ് ബിസിനസ്സ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ മനശാസ്ത്ര മാനേജ്മെന്റ് വിഷയങ്ങളിൽ തുടർ പംക്തികൾ എഴുതുന്നു . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേർസണെൽ മാനേജ്മെന്റ് [ISTD] . നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർസണൽ മാനേജ്മെന്റ് [NIPM] എന്നിവയുടെ ലൈഫ് മെമ്പർ . തൊടുപുഴ ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ സെക്രട്ടറി. കോട്ടയം ജില്ലയിലെ രാമപുരം മാർ അഗസ്തിനോസ് കോളേജിൽ ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ അദ്ധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഗ്രന്ഥങ്ങൾ : മനശാസ്ത്ര ആത്മീയ പരിഹാരങ്ങൾ . ജീവിതം സന്തുഷ്ടമാക്കാൻ - നിത്യയൗവ്വനം നേടാൻ . വിജയിയുടെ വ്യക്തിത്വം : മനഃശാസ്ത്ര ആത്മീയ മാർഗ്ഗരേഖ . ഇമോഷണൽ ഇന്റലിജൻസ് ജീവിതവിജയത്തിന് ഫോൺ : 9447314309. വിലാസം : മുഴുത്തേറ്റ് വീട് . വടക്കും മുറി റോഡ് . തൊടുപുഴഈസ്റ്റ് റോഡ് . ഇടുക്കി ജില്ല – 685 585 E-mail: john_muzhuthettu@rediffmail.com



Need some editing or want to add info here ?, please write to us.

Other Books by Author John Muzhuthettu
Cover Image of Book Vijayarahasyangal
Rs 165.00  Rs 157.00
Cover Image of Book Vijayiyude Vyakthithvam
Rs 155.00  Rs 147.00