ലീല മേനോന്‍ Author

Leela Menon

Leela Menon
പ്രശസ്ഥ പത്രപ്രവര്‍ത്തക, സാമൂഹ്യ സേവികലീലാ മേനോ‌ന്‍ എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനു സമീപം വെങ്ങോല എന്ന ഗ്രാമത്തില്‍ 1932 നവംബര്‍ 10ന് ജനനം. വെങ്ങോല പ്രൈമറി സ്കൂള്‍, പെരുമ്പാവൂര്‍ ബോയ്സ് ഹൈസ്കൂള്‍, നൈസാം കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1948ല്‍ പോസ്റ്റോഫീസില്‍ ക്ലാര്‍ക്കായി പിന്നെ ടെലിഗ്രാഫിസ്റ്റ് ആയി 1978വരെ ജോലി ചെയ്തു. 78ല്‍ ഇന്ത്യ‌ന്‍ എക്സ്പ്രസ് ഡല്‍ഹിയില്‍ സബ് എഡിറ്റര്‍. 1982ല്‍ കൊച്ചിയില്‍ സബ് എഡിറ്റര്‍. പിന്നീട് കോട്ടയം ബ്യൂറോ ചീഫ് ആയി 1990 വരെ. അതിനുശേഷം പ്രി‌ന്‍സിപ്പല്‍ കറസ്പോണ്ടന്റ് ആയി ഇന്ത്യ‌ന്‍ എക്സ്പ്രസ് എറണാകുളം. 2000ല്‍ രാജിവച്ച് പിരിഞ്ഞു. പിന്നീട് ഔട്ട്ലുക്കിനു വേണ്ടിയും ഹിന്ദുവിലും വനിത, മാധ്യമം, മലയാളം, മുതലായവയില്‍ കോളമിസ്റ്റ് ആയി. പിന്നീട് എഡിറ്റര്‍ കോളമിഡ് ഡേടൈമിലും ഇപ്പോള്‍ കോര്‍പ്പറേറ്റ് ടുഡേ എന്ന മാസികയില്‍ എഡിറ്റര്‍.Need some editing or want to add info here ?, please write to us.

Other Books by Author Leela Menon