മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ Author

Mankompu Gopalakrishnan

ജനനം ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് , ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ സാഹിത്യ രചന ആരംഭിച്ചു . കേരളാ ഗ്രന്ഥശാലാ സംഘത്തിന്റെ മുഖപത്രമായ ഗ്രന്ഥലോകത്തിന്റെ സിറ്റിങ്ങ് എഡിറ്റര്‍ ആയി . പിന്നീട് മദിരാശിയില്‍ നിന്ന് പ്രസദ്ധീകരിക്കുന്ന തമിഴ് മംഗളത്തിന്റെയും അന്വേഷണ ത്തിന്റെയും . പത്രാധിപരായി . നിരവധി ചലച്ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍‌വ്വഹിച്ചു . മൊഴിമാറ്റത്തില്‍ ഒരു ഇന്ത്യന്‍ റിക്കാര്‍ഡ് . അമ്പത്തൂര്‍ മലയാളി അസോസിയേഷന്റെ സര്‍‌‌വ്വ ശ്രേഷ്ഠ പുരസ്കാരം .Need some editing or want to add info here ?, please write to us.

Other Books by Author Mankompu Gopalakrishnan