വിന്‍സെന്‍ഷ്യന്‍ വൈദികന്‍. കര്‍ണാടകം യൂണിവേഴ്സിറ്റിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും യു ജി സി നെറ്റ് യോഗ്യത. ഈ മഴയും പെയ്തു തീരും ഒരു പിടി മാവും അല്പം എണ്ണയും Rainbows and Shadows, Cloud at Day and Fire at Night എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ബാംഗ്ലൂര്‍ ബാബുസാഹിബ് പാളയ സെന്റ് ജോസഫ് പള്ളി വികാരി ലോഗോസ് മീഡിയ ഡയറക്ടര്‍ ലോഗോസ് വോയിസ് മാനസികയുടെ പത്രാധിപര്‍ എന്നീ ശുശ്രൂഷകളോടൊപ്പം ജ്യോതി നിവാസ് കോളോജില്‍ അധ്യാപകനുമാണ്.