Book Name in English : Bhodhodayathinte Kala
നിങ്ങളല്ല നിങ്ങളുടെ ജീവിതം ജീവിക്കുന്നത്. അത്യന്തം ബോധരഹിതമായൊരു പ്രക്രിയയാണ് അതില്‍ ജീവിക്കുന്നത്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അതില്‍ ജീവിക്കുന്നില്ല. നിങ്ങള്‍ ജനിച്ചു കഴിഞ്ഞ് നിങ്ങള്‍ യൗവനം പ്രാപിച്ചു കഴിഞ്ഞ് നിങ്ങള്‍ വൃദ്ധരാവുകയും ചെയ്യും നിങ്ങള്‍ക്ക് വികാരങ്ങളുണ്ട്. ആശയങ്ങളുണ്ട്.. അതെല്ലാം ചെറിയമരം പൂക്കുന്നതുപോലെ നിങ്ങളില്‍ സംഭവിക്കുകയാണ് നിങ്ങള്‍ ഒരേ സംഗതി പുനരാവര്ത്തിച്ചുകൊണ്ടേയിരിക്കുകയാണ്... വര്‍ഷം മുഴുവന്‍ ഒരു ചക്രത്തില്‍ ചലിച്ചു കൊണ്ടിരിക്കുകയാണ് നിങ്ങള്‍. അത് തിരിച്ചറിയലാണ് അതു മുഴുവനായി തിരിച്ചറിയലാണ് അത് എങ്ങിനെയാണോ അങ്ങിനെതന്നെ തിരിച്ചറിയലാണ് ബോധോദയത്തിന്റെ മുഴുവന്‍ കലയും.Write a review on this book!. Write Your Review about ബോധോദയത്തിന്റെ കല Other InformationThis book has been viewed by users 968 times