Image of Book ജസ്റ്റ് ലൈക്ക് ദാറ്റ്
  • Thumbnail image of Book ജസ്റ്റ് ലൈക്ക് ദാറ്റ്
  • back image of ജസ്റ്റ് ലൈക്ക് ദാറ്റ്

ജസ്റ്റ് ലൈക്ക് ദാറ്റ്

Publisher :Green Books
ISBN : 9788184231434
Language :Malayalam
Edition : 2008
Page(s) : 100+
Condition : New
3 out of 5 rating, based on 10 review(s)
Printed Book

Rs 285.00
Rs 256.00

Book Name in English : Just Like That

സൂഫികഥകളുടെ ദര്‍ശന മൂര്‍ച്ഛകളത്രയും പകര്‍ന്നു തരുന്നിടത്താണ് ഓഷോ വ്യത്യസ്തനാകുന്നത്. കഥകളൊന്നും തന്നെ വ്യാഖ്യാനിക്കപ്പെടുകയില്ല. ഒരു സൂഫിമാസ്റ്ററുടെ വര്‍ത്തമാനസത്തയിലേക്ക് അനുവാചകരത്രയും ഒഴുകിയെത്തുകയാണ്. പഠിപ്പിക്കാനാവാത്ത പഠിപ്പിക്കല്‍, തുറന്ന വാ‍തില്‍ അടഞ്ഞ വാതില്‍, കടല്‍ റാഞ്ചികളെ സ്നേഹിച്ച ഒരാള്‍, വെറുമൊരു നാണയത്തുട്ട് തുടങ്ങിയ പത്തു കഥകളുടെ സൂഫി മനനങ്ങള്‍ ഓഷോവിന്റെ ധ്യാനോന്മുഖമായ വാക് ചാതുരിയില്‍ സര്‍വ്വ ശാസ്ത്ര ദര്‍ശനങ്ങളെയും മറികടന്നൊഴുകുന്നു. കഥകള്‍ കഥാതീതമായ ഒരു മാനത്തിലേക്ക് ഉയര്‍ന്നു പൊങ്ങുന്നു.

പരിഭാഷ: ധ്യാന്‍ തര്‍പ്പണ്‍
Write a review on this book!.
Write Your Review about ജസ്റ്റ് ലൈക്ക് ദാറ്റ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2600 times

Customers who bought this book also purchased
Cover Image of Book ഒരു കപ്പ് ചായ
Rs 400.00  Rs 360.00
Cover Image of Book നിഗൂഢമായ സ്വരലയം
Rs 195.00  Rs 175.00
Cover Image of Book ശാശ്വതമായ താവോ
Rs 270.00  Rs 243.00
Cover Image of Book ദൈവം മരിച്ചു
Rs 240.00  Rs 216.00
Cover Image of Book മിശിഹ
Rs 330.00  Rs 297.00
Cover Image of Book പാടുന്ന മൗനം
Rs 210.00  Rs 189.00