Book Name in English : Malayaalatthinte Suvarnakathakal Kaakkanaadan
കാക്കനാടന്റെ കഥാചാതുരിയേയും ’ാഷാനൈപുണിയെയും മൂല്യബോധത്തെയും വിളംബരം ചെയ്യുന്ന കഥകളാണ് ഈ സമാഹാരത്തിലെ ഉള്ളടക്കം. കാക്കനാടനെ പ്രശസ്തിയുടെ ഗോപുരത്തില്‍ എത്തിച്ച ഈ രചനകള്‍ മലയാളത്തിന്റെ കഥാ’ൂമികയില്‍ മുന്‍നിരയില്‍, ഇടംനേടിയവയാണ്. ആധുനികതയുടെ കാലഘട്ടത്തില്‍ വെളിച്ചം കണ്ട ഈ കഥകള്‍ സംവേദനത്തിന്റെ ഊര്‍ജ്ജസ്വലവും സമ്മോഹനവുമായ ലോകം കാഴ്ചവയ്ക്കുന്നു.Write a review on this book!. Write Your Review about മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ കാക്കനാടന് Other InformationThis book has been viewed by users 1259 times