Book Name in English : Kalathinte Sakshi (Vol - 2)
നമ്മുടെ ചുറ്റിലുമുള്ള ഓരോ മനുഷ്യനും ഓരോരോ കഥകളുണ്ട്. അലയടിക്കുന്ന സമുദ്രം പോലെ... ശാന്തമായി ഒഴുകുന്ന നദി പോലെ. കാർമേഘം മൂടിയ ആകാശം പോലെ. ഇളം തെന്നൽ പോലെ. ആത്മസംഘർഷം പേറുന്ന ഹൃദയവുമായി... വിങ്ങുന്ന മനസിൻറെ സങ്കടം പുറത്തേക്കൊഴുക്കാൻ കഴിയാതെ ഒട്ടേറെ പേർ. അവരിൽ ആൺപെൺ ഭേദമില്ലാതെ ചിലരുടെ പ്രതീക്ഷയും കണ്ണുനീരും സ്വപ്‌നങ്ങളും പ്രണയവും അടങ്ങിയ ഇരുപത് കഥകൾ...Write a review on this book!. Write Your Review about കാലത്തിന്റെ സാക്ഷി -ഭാഗം - 2- Other InformationThis book has been viewed by users 410 times