Book Name in English : Kurichyarum Kurumarum
ആദിവാസികളെ കുറിച്ച് പഠിക്കാൻ ഇറങ്ങുന്നവർ അവരുടെ ആവാസവ്യവസ്ഥ മുതൽ ഭക്ഷണം, ഭക്ഷണസമ്പാദനരീതി, ജനനം, മരണം, വിവാഹം, കലകൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ആരാധനാമൂർത്തികൾ, ആരാധനാസമ്പ്രദായങ്ങൾ, വസ്ത്രം, താമസം എന്നിവയെല്ലാം അടുത്തറിയേണ്ടതുണ്ട്. ഇക്കാര്യങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന കൃതി.Write a review on this book!. Write Your Review about കുറിച്യരും കുറുമരും Other InformationThis book has been viewed by users 279 times