Image of Book ദ്വിഖണ്ഡിത നിഷ്കാസിത
  • Thumbnail image of Book ദ്വിഖണ്ഡിത നിഷ്കാസിത

ദ്വിഖണ്ഡിത നിഷ്കാസിത

Publisher :Green Books
ISBN : 9788184230734
Language :Malayalam
Page(s) : 170
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Rs 190.00
Rs 180.00

Book Name in English : Dwikhanditha Nishkasitha

തസ്ലീമ നസ്രീന്റെ അനുഭവ ജീവിതത്തിന്റെ മൂന്നാം ഭാഗമായ ‘ദ്വിഖണ്ഡിത’ സാഹിത്യസാംസ്കാരികരംഗത്ത് ഏറെ ഒച്ചപാടുണ്ടാക്കിയ കൃതിയാണ് രണ്ടു ഭാഗങ്ങളായിട്ടാണ് ഈ കൃതി പ്രസദ്ധീകരിച്ചിരിക്കുന്നത്. അതില്‍ രണ്ടാമത്തെ
പുസ്തകമാണിത്.സമൂഹത്തിലെ ദുഷിച്ച നിയമങ്ങള്‍ക്കെതിരെ കലഹിക്കുന്ന തസ്ലീമയെ നാം ഇവിടെ പരിചയപ്പെടുന്നു.
സമൂഹത്തിലെ അടിച്ചമര്‍ത്തപെട്ട, നിന്ദിതരും പീഡിതരുമായ സ്ത്രീകളുടെ ഉണര്‍ത്തു പാട്ടാണ് ദ്വിഖണ്ഡിത പശ്ചിമ ബംഗാള്‍ ഗവണ്മെന്റ് ഈ കൃതി 2003 ല്‍ നിരോധിക്കുകയുണ്ടായി. എന്നാല്‍ കല്‍കത്താ ഹൈക്കോടതി ഈ നിരോധനം പിന്നീട് നീക്കം ചെയ്തു.
വിവര്‍ത്തനം: പ്രൊഫ എം.കെ.എ‌ന്‍ പോറ്റി.
Write a review on this book!.
Write Your Review about ദ്വിഖണ്ഡിത നിഷ്കാസിത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 739 times

Customers who bought this book also purchased