Book Name in English : Madhavikutti Pranayakaalathinte Album
എന്റെ ചുണ്ടുകള്‍ നിന്നെ ഓര്‍മിക്കുന്നു .
എന്റെ വിരല്‍ തുമ്പുകള്‍ നിന്നെ ഓര്‍മിക്കുന്നു
എന്റെ കണ്ണുകള്‍ നിന്നെ ഓര്‍മിക്കുന്നു .
നീയെന്നെ ചേര്‍ത്തു പിടിക്കു .
ഒരിക്കല്‍ക്കൂടി എന്നെ കെട്ടിപ്പിടിക്കു .
എന്റെ അധരങ്ങളിലെ വാക്കുകളെ ചുംബിച്ചുകൊല്ലു .
ഓര്‍മ്മകളെ കൊള്ളയടിക്കു ……….
മാധവിക്കുട്ടിയുടെ കൃതികളില്‍ നിന്ന് തെരെഞ്ഞെടുത്ത പ്രണയ വചനങ്ങളുടെ അപൂര്‍വ്വ സമാഹാരം
Write a review on this book!. Write Your Review about മാധവിക്കുട്ടി പ്രണയകാലത്തിന്റെ ആല്‍ബം Other InformationThis book has been viewed by users 4324 times