Book Name in English : Rathriveru
പല നാടുകൾ കണ്ട, പല കാഴ്ചകൾ കണ്ട, എന്റെ നാട്ടുകാരികൂടിയായ സബീന എം സാലിയുടെ പക്കൽ പറയാനായി കഥകൾ ഒരുപാടുണ്ട്. പാരായണക്ഷമമാണ് ഇതിലെ പതിനാല് കഥകളും. കൈത്തഴക്കമുള്ള ഒരു കഥാകാരിയെപ്പോലെ അനായാസമായി കഥ പറഞ്ഞുപോകുന്നുണ്ട്. മികച്ച നിരീക്ഷണപാടവവും ഭാഷാസ്വാധീനവുമുള്ള ഈ എഴുത്തുകാരിക്ക് ഇനിയും ഏറെ ദൂരം പോകാനാവുമെന്നു തന്നെയാണ് എന്റെ വിശ്വാസം. - സേതുWrite a review on this book!. Write Your Review about രാത്രിവേര് Other InformationThis book has been viewed by users 712 times