Book Name in English : Red Zone
ഫുട്‌ബോള്‍ വിസ്മയം സൃഷ്ടിച്ചവരും ഫുട്‌ബോള്‍ ചരിത്രത്തെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നവരുമായ മഹാപ്രതിഭകളുടെ കളിയും ജീവിതവും വരച്ചുകാട്ടുന്ന ലേഖനങ്ങള്‍. കളിയിലെ ലോകാദ്ഭുതങ്ങളും ദുരന്തങ്ങളും പ്രതികാരങ്ങളും അനശ്വരനിമിഷങ്ങളും കൗതുകങ്ങളും. ഒപ്പം കളിയിലേക്ക് ഇഴചേരുന്ന രാഷ്ട്രീയവും സാമൂഹികവും സാസ്‌കാരികവുമായ സംഭവങ്ങളും പ്രശ്‌നങ്ങളുംWrite a review on this book!. Write Your Review about റെഡ് സോണ്‍ Other InformationThis book has been viewed by users 1635 times