Book Name in English : Sreemad Halashyamahathmyam - Sampoornam
സര്‍വ്വവിധ ദോഷ നിവാരണത്തിനും കുടുംബ ഐശ്വര്യത്തിനും ഹാലസ്യമാഹാത്മ്യ പാരായണം ഉത്തമമാണെന്ന് ആചാര്യന്മാര്‍ പറയുന്നു. ഹാലാസ്യനാഥനായ മഹാദേവന്റെയും ദേവിയുടെയും 64 ലീലകളെക്കുറിച്ച് വിവരിക്കുന്നതാണ് ഈ അമ്യൂല്യഗ്രന്ഥം. സമ്പൂര്‍ണ വിവര്‍ത്തനം ഉള്‍പ്പെടെയാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നമ്മുടെ വീടുകളില്‍ സൂക്ഷിക്കേണ്ട ഒരു ഉത്തമ ഗ്രന്ഥമാണിത്.Write a review on this book!. Write Your Review about ശ്രീമദ് ഹാലാസ്യമാഹാത്മ്യം - സമ്പൂര്‍ണം Other InformationThis book has been viewed by users 898 times