Image of Book മാധവികുട്ടി പ്രണയത്തിന്റെ ആല്‍ബം
  • Thumbnail image of Book മാധവികുട്ടി പ്രണയത്തിന്റെ ആല്‍ബം
  • back image of മാധവികുട്ടി പ്രണയത്തിന്റെ ആല്‍ബം

മാധവികുട്ടി പ്രണയത്തിന്റെ ആല്‍ബം

Language :Malayalam
Edition : 2014
Page(s) : 100
Condition : New
3 out of 5 rating, based on 7 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Madhavikkutty Pranayathinte Album

എന്റെ ചുണ്ടുകള്‍ നിന്നെ ഓര്‍മിക്കുന്നു . എന്റെ വിരല്‍ തുമ്പുകള്‍ നിന്നെ ഓര്‍മിക്കുന്നു എന്റെ കണ്ണുകള്‍ നിന്നെ ഓര്‍മിക്കുന്നു . നീയെന്നെ ചേര്‍ത്തു പിടിക്കു . ഒരിക്കല്‍ക്കൂടി എന്നെ കെട്ടിപ്പിടിക്കു . എന്റെ അധരങ്ങളിലെ വാക്കുകളെ ചുംബിച്ചുകൊല്ലു . ഓര്‍മ്മകളെ കൊള്ളയടിക്കു ………. മാധവിക്കുട്ടിയുടെ കൃതികളില്‍ നിന്ന് തെരെഞ്ഞെടുത്ത പ്രണയ വചനങ്ങളുടെ അപൂര്‍വ്വ സമാഹാരം.
Write a review on this book!.
Write Your Review about മാധവികുട്ടി പ്രണയത്തിന്റെ ആല്‍ബം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3172 times

Customers who bought this book also purchased