Image of Book നമുക്ക് വായിക്കാം
  • Thumbnail image of Book നമുക്ക് വായിക്കാം
  • back image of നമുക്ക് വായിക്കാം

നമുക്ക് വായിക്കാം

Language :Malayalam
Page(s) : 60
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 45.00

Book Name in English : Namukku Vayikkam

വായന വിനോദം മാത്രമല്ല, വിജ്ഞാനത്തിന്റെ വിഹായസിലേക്കുള്ള ചിറകുവിടര്‍ത്തല്‍ കൂടിയാണ്. എങ്ങനെ വായിക്കാം? വായന നമുക്ക് എന്തൊക്കെ നല്‍കുന്നു? നാം വായിച്ചതിനപ്പുറം അറിവിന്റെ ആന്തരികാര്‍ത്ഥങ്ങള്‍ നമുക്ക് കണ്ടെത്താനാവുന്നുണ്ടോ? വായനയെക്കുറിച്ചുള്ള ഈ പുസ്തകം കുട്ടികള്‍ക്ക് വായനയുടെ വസന്തകാലം നല്‍കുകയാണ്.
Write a review on this book!.
Write Your Review about നമുക്ക് വായിക്കാം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 577 times