Book Image
  • Collections of Raju Narayana Swamy
  • back image of Collections of Raju Narayana Swamy
  • inner page image of Collections of Raju Narayana Swamy

Collections of Raju Narayana Swamy

രാജു നാരായണസ്വാമി ഐ എ എസ്

Books of Raju Narayana Swamy
Raju Narayana Swamy is an Indian Administrative Service (IAS) officer. He finished first in SSLC, first in Pre-Degree (now Plus Two), tenth in the IIT JEE,first in GATE (Graduate Aptitude Examination in Engineering) in terms of percentile, first in IAS entrance examination and first in the IAS training institute.He has been widely acclaimed for his bold action in widening the pattalom road and inner ring road singlehandedly during his tenure as District Collector Trichur. He has written 21 books on various subjects, his latest work being Adachitta Jalakangal Thurannappol. He received the Kerala Sahitya Akademi Award in 2004 for his travelogue Santhimanthram Muzhagunna Thazhvarayil and Bhima Gold Medal for his bookSwarnam Niracha Kannan Chiratta in the childrens literature section.One of his books was selected for the reading competition for children organised by the State Library Council.He is also an eloquent orator
Following are the 9 items in this package
Printed Book

Rs 735.00
Rs 661.00

1)  ബ്രെയി‌ന്‍ ടീസേഴ്സ് ഇ‌ന്‍ മാത്തമാറ്റിക്സ് by രാജു നാരായണസ്വാമി ഐ എ എസ്

Rs 90.00
A journey through the varous branches of mathematics- number theory to topology: grouptheory to fuzzy systems- via a collection of 64 problems encompassing these fields(FULLY EXPLAINED AND SOLVED)
“ I would rather discover a single fact, even a small one, than debate the greate issues at length without discovering anything at all.”
GALILEO GALILEI ഗലീലിയോ ഗലീലി.
A handbook that is a must for every student of Mathematics
ബ്രെയി‌ന്‍ ടീസേഴ്സ് ഇ‌ന്‍ മാത്തമാറ്റിക്സ്

2)  എ ചലഞ്ച് യുവര്‍ ഇന്റ്റെല്ലിജെ‌ന്‍സ് by രാജു നാരായണസ്വാമി ഐ എ എസ്

Rs 95.00
Rs 85.00
This book is a collection of 151 assorted problems chosen fom various competative examinations such asIIT,(JEE),CivilServises,GRE,GATE etc
This will certainly serve as a book of reference as well as a helping hand for those who study Mathematics boath for the sake of subject and for competative examinations.
എ ചലഞ്ച് യുവര്‍ ഇന്റ്റെല്ലിജെ‌ന്‍സ്

3)  അനന്തതയുടെ അപാരതീരങ്ങളില്‍ by രാജു നാരായണസ്വാമി ഐ എ എസ്

Rs 75.00
ഡീ പോളിഗ്നാക്സ് ഫോര്‍മുല മുതല്‍ ഡിയോഫാന്റൈ‌ന്‍ വരെയും ക്യറ്റല‌ന്‍ മുതല്‍ നര്‍ക്കിസിറ്റിക്സംഖ്യകള്‍ വരെയും നീണ്ടുപരന്നു കിടക്കുന്ന വിഷയങ്ങള്‍ ലളിതവും രസകരവുമായി ഒരുക്കിയിരിക്കന്നു.
ശാസ്ത്രങ്ങളുടെ റാണിയായ ഗണിതത്തിന്റെ കൊടുമുടി ആനായാസേന കീഴടക്കാ‌ന്‍ വിദ്യര്‍ത്ഥികളെ സഹായിക്കുന്ന ഗ്രന്ഥം.
അനന്തതയുടെ അപാരതീരങ്ങളില്‍

4)  ആമയും മുയലും പിന്നെ ഷ്രോഡിങ്കറുടെ പൂച്ചയും by രാജു നാരായണസ്വാമി ഐ എ എസ്

Rs 75.00
ഗണിതശസ്ത്രത്തിലും,ഇ‌ന്‍ഫര്‍മേഷ‌ന്‍ ടെക്നോളജിയിലും അസ്ട്രോഫിസിക്സിലും ക്വാണ്ടം മെക്കാനിക്സിലുമുള്ള ചില സമസ്യകളിലൂടെ സഞ്ചരിക്കുകയാണ് ഗ്രന്ഥകര്‍ത്താവ്.
ഒപ്പം...........
***കള്ളനാണയങ്ങളെ തിരിച്ചറിയുന്നതെങ്ങിനെ?
****ഗണിതജ്ഞന്മാരുടെ തലയില്‍ രാജകിങ്കരന്മാര്‍ തൊപ്പിവച്ച കഥ
മുതലായ പ്രശ്നങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഐ‌ന്‍സ്റ്റൈന്റെ പ്രപഞ്ച വീക്ഷണത്തി ലേക്കുള്ള ഒരു ചെറുജാലകവും നിങ്ങള്‍ക്കായി തുറന്നിടുന്നു.
ആമയും മുയലും പിന്നെ ഷ്രോഡിങ്കറുടെ പൂച്ചയും

5)  ശാന്തി മന്ത്രം മുഴങ്ങുന്ന താഴ്വരയില്‍ by രാജു നാരായണസ്വാമി ഐ എ എസ്

Rs 60.00
ശാന്തി മന്ത്രം മുഴങ്ങുന്ന താഴ്വരയില്‍
Shanthimanthram Muzhangunna Thazhvarayil
This book received the Kerala Sahitya Akademi Award in 2004.
ശാന്തി മന്ത്രം മുഴങ്ങുന്ന താഴ്വരയില്‍

6)  എ പ്ലെ വിത്ത് മാത്തമറ്റിക്കല്‍ ടോയ്സ് by രാജു നാരായണസ്വാമി ഐ എ എസ്

Rs 60.00
A Collection of 52 Multiple choice questions covering the various fields of mathematics-fully solved,for competitive examinations at various levels including Mathematical Olympiads
എ പ്ലെ വിത്ത് മാത്തമറ്റിക്കല്‍ ടോയ്സ്

7)  സ്വര്‍ണ്ണം നിറച്ച കണ്ണ‌ന്‍ ചിരട്ട by രാജു നാരായണസ്വാമി ഐ എ എസ്

Rs 55.00
സ്വര്‍ണ്ണം നിറച്ച കണ്ണ‌ന്‍ ചിരട്ടയുമായി ഇതാ രാജു നാരായണസ്വാമി വരുന്നു സൂര്യോദയം കൈമോശം വന്നു പോയ കുട്ടികള്‍ക്ക് അതു സൂര്യനെ കൊണ്ടു കൊടുക്കുന്നു. “ സൂര്യ‌ന്‍ നമ്മുടെ സര്‍വസ്വവുമണെന്ന് ബോധ്യപ്പെടുത്തുന്നതിനോടൊപ്പം സൂര്യനെന്ന നക്ഷത്രം എവിടെയാണെന്നും അതില്‍ വെളിച്ചം ഉണ്ടായതെങ്ങിനെയാണെന്നും സൂര്യന്റെ ഉള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങല്‍ എന്തെല്ലാമാണെന്നും വളരെ ശാസ്തരീയമായും എന്നാല്‍ ലളിതമായും അദ്ദേഹം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നു.. അനുദിനം പുതിയ അറിവുകളും നേട്ടങ്ങളുമായി,
This book received the Bhima Gold Medal Award in the childrens literature section.
സ്വര്‍ണ്ണം നിറച്ച കണ്ണ‌ന്‍ ചിരട്ട

8)  ഞണ്ടു മഴ,തവള മഴ, മത്സ്യമഴ by രാജു നാരായണസ്വാമി ഐ എ എസ്

Rs 90.00
ബാലസാഹിത്യത്തില്‍ ഇങ്ങനെ ഒരു സംഭവമോ?ശാസ്ത്രത്തെ ഇത്രയും ലളിതവും ആകര്‍ഷകവുമായ രീതിയില്‍ അവതരിപ്പിക്കുന്ന ഒരു പുസ്തകമോ? ഈഗ്രന്ഥം സയ‌ന്‍സില്‍ താല്പര്യമുള്ള എല്ലാപ്രായക്കാര്‍ക്കും (ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ)ഒരുപോലെ ആസ്വദിക്കാ‌ന്‍ സാധിക്കും.ഭൂമി മുതല്‍ ബഹിരാകാശം വരെ സംഭവിക്കുന്ന പ്രതിഭാസങ്ങളെ ലളിതമായഭാഷയില്‍ വായനക്കാരിലേക്ക് എത്തിക്കുവാനുള്ള് ഈ പ്രയത്നം ശ്ലാഘനീയമാണ്.
“ a sense of wonderment is he beginning of science” എന്നാണ് ശാസ്ത്രത്തിന്റെ തുടക്കത്തെപ്പറ്റി ലൈഫ് മാഗസിന്റെ വിശേഷാല്‍ പ്രതിയില്‍ പറഞ്ഞിട്ടുള്ളത്.. കുഞ്ഞുമനസ്സുകളില്‍ ജിജ്ഞാസ ഉദ്ദീപിപ്പിക്കാ‌ന്‍ ഈ പുസ്തകം അത്യധികം ഉപയോഗപ്പെടും.
ഞണ്ടു മഴ,തവള മഴ, മത്സ്യമഴ

9)  ഒരല്പം കാര്യം -ഗണിതം- by രാജു നാരായണസ്വാമി ഐ എ എസ്

Rs 90.00
“ഗണിതചിന്തകളുടെ അടിത്തറ തന്നെയിളക്കിയ ചില അടിസ്ഥാ‌ന്‍ സങ്കല്‍പ്പങ്ങളുടെ അടിവേരുകള്‍ തേടിയുള്ളയാത്രയണ് അടിവേരുകള്‍ തേടിയുള്ള യാത്രയാണ് ‘ ഒരല്‍പ്പം കാര്യം…………”
ഗ്രിഗേറിയ‌ന്‍ കലണ്ട്ര്‍, ഫിബോനാക്കി ശ്രേണി, സുഹൃത്ത് സംഖ്യകള്‍, നെസ്റ്റെഡ് റാഡിക്കല്‍സ്, റോഗേഴ്സ്- രാമനുജ‌ന്‍ സിദ്ധാന്തം, രാമനുജം സംഖ്യയുടെ പ്രത്യെകതകള്‍ തുടങ്ങിയവയുടെ ചട്ടവട്ടം ഈ ഗ്രന്ഥത്തില്‍: ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്”
ഡോ. എ സുകുമാര‌ന്‍ നായര്‍.
ഒരല്പം കാര്യം -ഗണിതം-
Write a review on this book!.
Write Your Review about Collections of Raju Narayana Swamy
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3073 times