Book Name in English : Adoorinte Chalachitra Yatrakal
മലയാള സിനിമയ്ക്ക് ആഗോള തലത്തില്‍ ഇടം നേടിക്കൊടുത്ത ചലചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്റെ ചലചിത്രങ്ങളരോന്നും കാലത്തിന്റെ അടയാള മുദ്രകളാണ്. സ്വയം വരം മുതല്‍ പിന്നെയും വരെ എണ്ണം പറഞ്ഞ ചലചിത്രങ്ങള്‍. മലയാളിയുടെയും മലയാള സിനിമയുടെയും കാശ്ചശിലകളില് ആഴത്തിലുള്ള പരിവര്‍ത്തനങ്ങള്‍ സാദ്ധ്യമാക്കിയവയാണ്.Write a review on this book!. Write Your Review about അടൂരിന്റെ ചലചിത്ര യാത്രകള്‍ Other InformationThis book has been viewed by users 718 times