Book Name in English : Bharatheeya Samskarangal Paithrikamenna Nilayil
എല്ലാ സമൂഹങ്ങള്‍ക്കും അവയുടേതായ സാംസ്കാരങ്ങളുണ്ട് ജീവിത രീതിയില്‍. ചിന്തകള്‍ പ്രകടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍. വിവിധ ആശയങ്ങളെയും വസ്തുക്കളെയും അവര്‍ വിലമതിക്കുന്നതെങ്ങനെ തുടങ്ങിയവയിലൂടെ ഭാരതീയ പൈതൃകത്തിനും സാംസ്കാരങ്ങള്‍ക്കും രൂപം നല്‍കുന്നതെങ്ങെനെയെന്ന് നിരവധി ചര്‍ച്ചകള്‍ക്ക് വിധേയമായ ചോദ്യമാണ് സംസ്കാരം എന്ന പദത്തിന്റെ നിര്‍ വചനങ്ങള്‍ക്ക് കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായി മാറ്റങ്ങള്‍ എങ്ങെനെ സംഭവിച്ചു എന്നും അത് എപ്രകാരമാണ് അധിക ശ്രദ്ധ ആവശ്യപ്പെടുന്നതെങ്ങെനെയെന്നും അത് എപ്രകാരമാണ് അധിക ശ്രദ്ധ നേടുന്നതെന്നും റൊമിലാ ഥാപ്പര്‍ ഈ പുസ്തകത്തിലൂടെ വിശദികരിക്കുന്നു.Write a review on this book!. Write Your Review about ഭാരതീയ സംസ്കാരങ്ങള്‍ പൈതൃകമെന്ന നിലയില്‍ Other InformationThis book has been viewed by users 1219 times