Image of Book E Q വ്യക്തിജീവിതം മികവുറ്റതാക്കാം
  • Thumbnail image of Book E Q വ്യക്തിജീവിതം മികവുറ്റതാക്കാം
  • back image of E Q വ്യക്തിജീവിതം മികവുറ്റതാക്കാം

E Q വ്യക്തിജീവിതം മികവുറ്റതാക്കാം

ISBN : 9789384884048
Language :Malayalam
Edition : July 2015
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : E Q Vykthijeevitham Mikavuttathakkam

ഉന്നത IQ നിലവാരമുള്ള പലരും ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍ അത്യുല്‍ക്കടമായ ജീവിതം നേടുന്നതിനു പിന്നിലെ രഹസ്യമെന്താണ്? ജീവിത വിജയത്തിന് ബുദ്ധിശക്തിയെക്കാള്‍ ആവശ്യം വൈകാരിക ബുദ്ധിയാണ്. ഭാരതീയ സംസ്കാരത്തിന്റെ പശ്ചാതലത്തിലുള്ള ഉദാഹരണങ്ങള്‍ കോര്‍ത്തിണക്കി ശ്രീ.ജോസ് വഴുതനപ്പിള്ളി രചിച്ച ഈ മനശാസ്ത്ര ഗ്രന്ഥം പ്രായോഗികതലത്തില്‍ വൈകാരികബുദ്ധി എങ്ങനെ വ്യക്തിജീവിതം മികവുറ്റതാക്കിത്തീര്‍ക്കാമെന്നും എങ്ങനെ അത് സ്വായത്തമാക്കാമെന്നും വിവരിച്ചുതരുന്നു.
Write a review on this book!.
Write Your Review about E Q വ്യക്തിജീവിതം മികവുറ്റതാക്കാം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3160 times

Customers who bought this book also purchased